Mon, Jun 8, 2026
33.1 C
Dubai
Home Tags Attappadi news

Tag: Attappadi news

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഈ വർഷം രണ്ടാമത്തേത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂരിലെ വെള്ളംകുളം വീരകൽമേട്ടിൽ മുരുകൻ-പാപ്പ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുഞ്ഞ് അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം...

കോവിഡ് ബാധിച്ച് ബാലൻ മരിച്ച സംഭവം; കോട്ടത്തറ ആശുപത്രിക്കെതിരെ കുടുംബം

പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി കുടുംബം. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് എതിരെയാണ് കുടുംബം രംഗത്തെത്തിയത്. അബ്ബണ്ണൂര്‍ ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ...

അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് ബാലൻ മരിച്ചു; കോട്ടത്തറ ആശുപത്രിക്കെതിരെ പ്രതിഷേധം

പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ചു. അബ്ബണ്ണൂര്‍ ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദിഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കൂക്കംപാളയം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്...

അട്ടപ്പാടിയിൽ ജനുവരി 15നകം ആക്ഷൻ പ്ളാൻ തയ്യാറാക്കി നടപ്പിലാക്കും; മന്ത്രി

പാലക്കാട്: അട്ടപ്പാടിയിൽ ജനുവരി 15നകം ആക്ഷൻ പ്ളാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. ഇതിനായി രാഷ്‌ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം തേടുമെന്ന് മന്ത്രി പറഞ്ഞു. ശിശു മരണങ്ങളെ തുടർന്ന നവംബർ 27ന്...

അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണം; രമേശ് ചെന്നിത്തല

പാലക്കാട്: ശിശുമരണങ്ങൾ തുടർക്കഥയാകുന്ന അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിൽ ജനങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ നിന്നും ഡോ....

അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമി സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി

പാലക്കാട്: അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് ഊരിൽ പഞ്ചായത്തിന്റെ മൂന്നേക്കറോളം സ്‌ഥലം സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി. പുതൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി സ്‌ഥാപിച്ചിട്ടുള്ള വഴി ഉൾപ്പടെ അടച്ച നിലയിലാണ്. ഇതോടെ 35ലധികം കുടുംബങ്ങൾ...

ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ആരോഗ്യ വകുപ്പിനില്ലെന്നും വീണാ...

‘ആശുപത്രി നന്നാക്കിയത് കുറ്റമാണെങ്കിൽ ശിക്ഷ ഏറ്റെടുക്കാൻ തയ്യാർ’; ഡോ. പ്രഭുദാസ്

പാലക്കാട്: സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ ആരോപണങ്ങളാണ് തനിക്കെതിരെ ഉള്ളതെന്ന് ഡോ. പ്രഭുദാസ്. തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്‌ഥലത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം...
- Advertisement -