Sun, Jun 16, 2024
35.4 C
Dubai
Home Tags Bihar Election

Tag: Bihar Election

‘ഇത് എന്റെ അവസാന തിരഞ്ഞെടുപ്പ്’; വിരമിക്കൽ പ്രഖ്യാപനവുമായി നിതീഷ് കുമാർ

പാറ്റ്ന: 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പൂർണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ്. ഈ...

നവംബർ 10ന് ശേഷം തേജസ്വി യാദവിന് മുമ്പിൽ വണങ്ങേണ്ടി വരും; നിതീഷിനെ കടന്നാക്രമിച്ച് ചിരാഗ്...

പാറ്റ്ന: ബിഹാർ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടിം​ഗ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് എൽജെപി നേതാവ് ചിരാ​ഗ് പാസ്വാൻ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന നവംബർ 10ന് ശേഷം...

‘മോദി വോട്ടിംഗ് മെഷീനേയും’ മോദിയുടെ മാദ്ധ്യമങ്ങളേയും ഭയപ്പെടുന്നില്ല; രാഹുൽ

പാറ്റ്ന: രാജ്യത്തെ തിരഞ്ഞെടുപ്പ് വോട്ടിം​ഗ് മെഷീനുകൾക്കും 'ചില' മാദ്ധ്യമങ്ങൾക്കും എതിരെ വിമർശനവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. ഇന്ന് ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു രാഹുൽ. " എംവിഎം...

ബിഹാര്‍ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ്

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. Entertainment News: ‘പ്രീസ്‌റ്റ്’ ചിത്രീകരണം പൂര്‍ത്തിയായി മുന്‍...

നിതീഷിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണവും എറിഞ്ഞു; ഇനിയും എറിയൂ എന്ന് പ്രതികരണം

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി നടത്തിയ റാലിയിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണങ്ങളും എറിഞ്ഞു. മധുബനി, ഹർലഖിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ്...

വികസനമില്ലെങ്കിൽ വോട്ടുമില്ല; ബിഹാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ബരുരാജ് നിവാസികൾ

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ബരുരാജ് നിയമസഭാ മണ്ഡലത്തിലെ ചുലായി ബിഷുൻപുർ ഗ്രാമത്തിലെ ജനങ്ങൾ. പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ചാണ് ​ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. 729 വോട്ടർമാരാണ് ഇവിടെ...

‘ജനാധിപത്യ മൂല്യങ്ങളെല്ലാം നശിപ്പിച്ചു; എന്നിട്ടും അത് ശക്‌തിപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നു’

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും നശിപ്പിച്ചിട്ടും അത് ശക്‌തിപ്പെടുത്താൻ ആണ് മോദി ബിഹാറിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു....

ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു; ജനവിധി തേടി പ്രമുഖര്‍

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. ഒക്‌ടോബര്‍ ഒന്നിനായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. 71 മണ്ഡലങ്ങളിലേക്കു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 53.54 ശതമാനം പോളിങ്...
- Advertisement -