Tag: Bird Flu Vaccine
പക്ഷിപ്പനി; ലോകത്തിലെ ആദ്യ വാക്‌സിൻ പുറത്തിറക്കി ഇന്ത്യ
പക്ഷിപ്പനിക്കെതിരായി വികസിപ്പിച്ച ആദ്യത്തെ തദ്ദേശീയ വാക്‌സിൻ പുറത്തിറക്കി ഇന്ത്യ. പക്ഷിപ്പനി വകഭേദത്തിനെതിരായ ലോകത്തിലെ ആദ്യ വാക്‌സിനാണ് ഇതെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സാധാരണ കർഷകർക്ക് താങ്ങാനാവുന്ന വിധത്തിൽ ഒരു...






























