Sat, Apr 20, 2024
24.1 C
Dubai
Home Tags Bollywood Drug case

Tag: Bollywood Drug case

സജീവ് കൃഷ്‌ണന്റെ കൊലപാതകം; ലഹരി ഇടപാടിലെ തർക്കമെന്നു സൂചന

കൊച്ചി: ഇടച്ചിറ ഫ്‌ളാറ്റിൽ വച്ച് സജീവ് കൃഷ്‌ണനെന്ന 23കാരനായ മലപ്പുറം വണ്ടൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിതിരിവ്‌. ഇന്ന് രാവിലെ കാസര്‍ഗോഡ് നിന്ന് പിടിയിലായ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ്...

മയക്കുമരുന്ന് കേസ്; റാണാ ദഗ്ഗുബാട്ടിയെ ചോദ്യം ചെയ്‌ത്‌ ഇഡി

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ ഏജൻസികൾ. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഇന്ന് ഹൈദരാബാദിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. എൻസിബി, ഇഡി, ക്രൈം...

സുശാന്ത് സിംഗ് കേസ്; സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്‌റ്റിൽ

ഡെൽഹി: സുശാന്ത് സിംഗ് രജ്‌പുത്തിന്റെ സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്‌റ്റിൽ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിലാണ് സിദ്ധാർഥ് അറസ്‌റ്റിലായത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആണ് അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹൈദരാബാദിൽ നിന്നാണ് സിദ്ധാർഥ്...

സുശാന്ത് സിംഗ് രജ്‌പുത് കേസ്; ലഹരിമരുന്ന് കേസില്‍ ഒരാള്‍ പിടിയില്‍

മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഹേ മല്‍ ഷാ എന്നയാളാണ് ഗോവയില്‍ വെച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. സുശാന്തിന്റെ...

മയക്കുമരുന്ന് ഇടപാട്; ബോളിവുഡ് നടൻ ദലീപ് താഹിലിന്റെ മകൻ ധ്രുവ് താഹിൽ അറസ്‌റ്റിൽ

മുംബൈ: ബോളിവുഡ് നടൻ ദലീപ് താഹിലിന്റെ മകൻ ധ്രുവ് താഹിൽ മയക്കുമരുന്ന് കേസിൽ അറസ്‌റ്റിൽ. മുംബൈ ആന്റി നർകോട്ടിക്‌സ് സെല്ലാണ് ധ്രുവ് താഹിലിനെ അറസ്‌റ്റ് ചെയ്‌തത്‌. മയക്കുമരുന്ന് കടത്തുകാരനായ മുസമ്മിൽ അബ്‌ദുറഹ്‌മാൻ ശൈഖ് എന്നയാളെ...

മയക്കുമരുന്ന് കേസ്; അർജുൻ രാംപാൽ എൻസിബിക്ക് മുന്നിൽ വീണ്ടും ഹാജരായി

മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാൽ ഇന്ന് വീണ്ടും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മുൻപാകെ ഹാജരായി. ഈ മാസം ഇത് രണ്ടാം തവണയാണ് നടൻ എൻസിബിക്ക് മുന്നിൽ ഹാജരാകുന്നത്. അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരനെ...

മയക്കുമരുന്ന് പാർട്ടി നടന്നെന്ന ആരോപണം; കരൺ ജോഹറിന് എൻസിബിയുടെ നോട്ടീസ്

മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്ന് പാർട്ടി നടന്നെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നോട്ടീസ് അയച്ചിരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങൾ പങ്കെടുത്ത പാർട്ടിയിലെതെന്ന്...

മുംബൈയിൽ ലഹരിമരുന്ന് വേട്ട തുടരുന്നു; മേക്കപ്പ്മാൻ പിടിയിൽ

മുംബൈ: മുംബൈ നഗരത്തിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ലഹരിമരുന്ന് വേട്ടക്കിടെ മേക്കപ്പ്മാൻ അറസ്‌റ്റിൽ. ബോളിവുഡിലെ പ്രമുഖ മേക്കപ്പ്മാനായ സുരാജ് ഗോദാമ്പയെയാണ് എൻസിബി പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ട്. 3 ഇഡിയറ്റ്സ്, ഫിയർലെസ്,...
- Advertisement -