Tag: Cartoon of PM Modi
മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവേ പത്രത്തിലെ കാർട്ടൂൺ; വിവാദം
ഓസ്‌ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച നോർവേയിൽ പ്രമുഖ പത്രമായ 'ആഫ്റ്റൻ പോസ്‌റ്റർ' വൻ വിവാദത്തിൽ. കാർട്ടൂണിൽ പാമ്പാട്ടിയായാണ് മോദിയെ ചിത്രീകരിച്ചത്.
കാർട്ടൂണിൽ മോദിയുടെ കൈയിൽ ഒരു മകുടിയുണ്ട്....





























