Tag: Chadayamangalam Stepfather Brutality
ചടയമംഗലത്ത് 13കാരന് ക്രൂരമർദ്ദനം; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ, ഇടപെട്ട് മുഖ്യമന്ത്രി
കൊല്ലം: ചടയമംഗലത്ത് 13കാരന് രണ്ടാനച്‌ഛന്റെ ക്രൂരമർദ്ദനം. കുട്ടിയെ വസ്‌ത്രത്തിൽ പിടിച്ച് തൂക്കിയെടുത്തും വസ്‌ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ചുമാണ് ക്രൂരത. ചടയമംഗലം കുരിയോട് ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയുടെ രണ്ടാനച്‌ഛൻ രാജേഷ് അറസ്‌റ്റിലായി.
കൊല്ലം...






























