Tag: Cheranalloor Accident Death
ചേരാനല്ലൂർ അപകടം; 17കാരന്റെ പിതാവായ ജഡ്‌ജിക്കെതിരെ കേസെടുത്തു
കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ 17കാരന്റെ പിതാവിനെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ളയിംസ് ട്രൈബ്യൂണൽ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്‌ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.
പ്രായപൂർത്തിയാകാത്തവർക്ക്...





























