Fri, Mar 29, 2024
25 C
Dubai
Home Tags Chief minister

Tag: chief minister

രാജ്ഭവനിൽ ക്രിസ്‌മസ്‌ വിരുന്ന്; മുഖ്യമന്ത്രിയെ ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റണമെന്ന...

ഭരണ പരിഷ്‌കരണം; മന്ത്രിസഭാ യോഗത്തിൽ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: മന്ത്രിമാരിലേക്കും വകുപ്പ് സെക്രട്ടറിമാരിലേക്കും കൂടുതൽ അധികാരം കേന്ദ്രീകരിക്കുന്ന പുതിയ ഭരണ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്‌തി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പുറത്തുപോയത് എങ്ങനെയാണെന്ന്...

രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍; ഉല്‍ഘാടനം നാളെ

ആലപ്പുഴ: സംസ്‌ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്‌സിയുടെ ഉല്‍ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍ യഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെനാളത്തെ യാത്രാദുരിതത്തിന് പരിഹാരമാവുകയാണ്....

ശിവശങ്കറെ കോണ്‍സുലേറ്റ് കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി

തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എം ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറുമായുള്ള സ്വപ്‌നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി. കോണ്‍സുല്‍ ജനറലുമായി ക്‌ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രി...

മാസ്‌ക് മുഖ്യം, കടകളില്‍ ഗ്ളൗസ് ധരിച്ച് പ്രവേശിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനുറച്ച് സംസ്‌ഥാന സര്‍ക്കാര്‍. ആളുകള്‍ മാസ്‌ക് ധരിക്കുന്നതില്‍ കാണിക്കുന്ന വിമുഖതക്കെതിര ശക്‌തമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാസ്‌ക്...

മുഖ്യമന്ത്രിക്ക് ഫോണില്‍ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം വന്നത്. ഫോണ്‍ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായംകുളം ചേരാവള്ളിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത്...

മാസ്‌ക് മുഖ്യം; പിഴ ഉയര്‍ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലും ആളുകള്‍ മാസ്‌ക് ധരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ആളുകള്‍ക്കെതിരെ പിഴ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലിലെ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമെന്ന ആരോപണത്തെ തുടര്‍ന്ന് ഫയല്‍ പുറത്തു വന്നതില്‍ ഉദ്യോഗസ്ഥക്കെതിരേ നടപടി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ ആണ് സ്ഥലം മാറ്റിയത്. മലയാള ഭാഷയുമായി...
- Advertisement -