Tue, Jul 21, 2026
33.5 C
Dubai
Home Tags China

Tag: China

‘ലഡാക് സംഘർഷം ചൈനീസ് സർക്കാരിന്റെ സൃഷ്ടി’ ; തുറന്നടിച്ച് കായ് ഷിയാ, പിന്നാലെ അച്ചടക്ക...

ഇന്ത്യ-ചൈന സംഘർഷം പുകമറയാണെന്നും രാജ്യം നേരിടുന്ന സാമ്പത്തിക, സാമൂഹ്യ വെല്ലുവിളികളെ ജനങ്ങളിൽ നിന്ന് മറയ്ക്കാനുള്ള പ്രസിഡന്റ്‌ ഷി ജിൻപിംഗിന്റെ ഗൂഡതന്ത്രമാണെന്നും ആരോപിച്ച മുൻ പാർട്ടി സെൻട്രൽ സ്കൂൾ പ്രൊഫസർക്ക് നേരെ അച്ചടക്കനടപടി. ബീജിങ്ങിലെ സെൻട്രൽ...

ബോയ്‌കോട്ട് ക്യാമ്പയിനിനിടയിലും ഐസിഐസിഐ ബാങ്കിൽ നിക്ഷേപം നടത്തി ചൈന

ചൈന വിരുദ്ധ പ്രതിഷേധങ്ങൾ വൻ തോതിൽ വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപം നടത്തി. ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ...

റഷ്യക്കു പിന്നാലെ ചൈനയും ; കോവിഡ് വാക്സിന്റെ പേറ്റന്റിന് അംഗീകാരം

റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ പുറത്തിറക്കിയതിന് പിന്നാലെ ചൈനയും വാക്സിൻ പേറ്റന്റിന് അപേക്ഷ നൽകിയിരുന്നതായി റിപോർട്ടുകൾ. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻസിനോ ആണ് ഗവേഷണം നടത്തുന്നത്. Ad5-nCoV എന്ന് പേരിട്ടിരിക്കുന്ന വാക്സിന് ബീജിങ്ങിൽ...

ബ്രസീലിൽ നിന്നെത്തിയ ശീതികരിച്ച കോഴിയിറച്ചിയിൽ കോവിഡ്; ജാഗ്രത കൈവിടാതെ ചൈന

ബെയ്‌ജിങ്‌: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന വെളിപ്പെടുത്തി. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെൻസനിലെ...

വിവാദ രാജ്യ സുരക്ഷാ നിയമം; പ്രമുഖ മാദ്ധ്യമ സ്ഥാപന തലവൻ അറസ്റ്റിൽ

ഹോങ്കോങ്: വിദേശ ശക്തികൾക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ വൻകിട മാദ്ധ്യമസ്ഥാപനമായ നെക്സ്റ്റ് മീഡിയ ഗ്രൂപ്പിന്റെ സ്ഥാപകൻ ജിമ്മി ലായിയെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ജിമ്മിയെ...

ചൈനയിൽ പുതിയ വൈറസ് പരത്തി ചെള്ള്; ഏഴു മരണം, അറുപതോളം പേർക്ക് രോ​ഗബാധ

ബെയ്ജിങ്: കോവിഡ് 19ന്റെ ഭീതിയിൽ നിന്നും ഇനിയും മോചനം നേടാത്ത ചൈനയെ പ്രതിരോധത്തിലാക്കി പുതിയ വൈറസ്. ഒരു തരം ചെള്ള് ആണ് വൈറസ് പരത്തുന്നത്. ഈ വൈറസ് ബാധിച്ച് ഇതുവരെ ഏഴു പേർ...
- Advertisement -