Fri, Mar 29, 2024
22.5 C
Dubai
Home Tags Covid- Delhi

Tag: Covid- Delhi

പറ്റില്ലെങ്കിൽ പറയൂ, കേന്ദ്രത്തോട് ഇടപെടാൻ ആവശ്യപ്പെടാം; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനുള്ള ആവശ്യ മരുന്നുകളും ഓക്‌സിജനും കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിൽ ഡെൽഹി സർക്കാർ പരാജയപ്പെട്ടുവെന്ന് ഡെൽഹി ഹൈക്കോടതി. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്ത തടയാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് കോടതി...

കോവിഡ് കൂടുന്നു; ഡെൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഉത്തരവായി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ നിലവിലുണ്ടാവുക. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന്...

ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ക്വാറന്റയിൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ

ന്യൂഡെൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ രൂക്ഷമായ ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് ക്വാറന്റയിൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ. ഡെൽഹിയിലെ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനാണ് ബ്രിട്ടനിൽ നിന്നും തിരിച്ചെത്തുന്നവരെ കർശന നിയന്ത്രണങ്ങൾക്ക്...

വാക്‌സിൻ എത്താതെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി

ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിൻ എത്തുന്നത് വരെ ഡെൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. വ്യാഴാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഡെൽഹിയിലെ സ്‌കൂളുകൾ ഉടനെ തുറക്കാൻ പദ്ധതികളില്ല. വൈകാതെ...

കോവിഡ് രൂക്ഷം; ഡെൽഹിയിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് 2000 രൂപ പിഴ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ നിയമങ്ങൾ കടുപ്പിച്ചു. പൊതുസ്‌ഥലത്ത് തുപ്പുന്നവരിൽ നിന്നും പുകയില ഉപയോഗിക്കുന്നവരിൽ നിന്നും 2000 രൂപ പിഴയീടാക്കും. പൊതു ഇടങ്ങളിലെ പുകയില ഉപയോഗം, ക്വാറന്റൈൻ ലംഘനം, പൊതുസ്‌ഥലത്ത്...

രാജ്യതലസ്‌ഥാനത്ത് ഓരോ മണിക്കൂറിലും മരിക്കുന്നത് നാല് പേര്‍

ഡെല്‍ഹി: തലസ്‌ഥാന നഗരിയില്‍ കഴിഞ്ഞ ഒരാഴ്‌ചയില്‍ കോവിഡ് മൂലം ഓരോ മണിക്കൂറിലും ജീവന്‍ നഷ്‌ടമായത് നാലു പേര്‍ക്ക്. നവംബറില്‍ ഇതുവരെ 1103 മരണങ്ങളാണു ഡെല്‍ഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. എന്നാല്‍ കഴിഞ്ഞ...

ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു; പരിശോധനകൾ വർധിപ്പിക്കും

ന്യൂഡെൽഹി: കോവിഡ് രൂക്ഷമായ ഡെൽഹിയിൽ മൊബൈൽ ടെസ്‌റ്റിങ്‌ വാനുകൾ കണ്ടെയ്‌ൻമെന്റ് സോണുകളിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്താൻ തീരുമാനം. ഡെൽഹിയിലെ കോവിഡ് സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര മന്ത്രി അമിത് ഷാ വിളിച്ച...

കോവിഡ്; പ്രതിദിന കേസുകളുടെ എണ്ണം ഡെല്‍ഹിയില്‍ വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തില്‍ മൂന്നാംഘട്ടത്തിലേക്ക് കടന്ന ഡെല്‍ഹിയിലേത് ഗുരുതര സാഹചര്യമെന്ന് വിലയിരുത്തല്‍. പ്രതിദിന കോവിഡ് കേസുകളിലും മരണനിരക്കിലും ഉണ്ടായ റെക്കോര്‍ഡ് വര്‍ധനവ് ഡെല്‍ഹിയില്‍ ആശങ്കക്ക് കാരണമായിരിക്കുക ആണ്. ഒക്‌ടോബർ 28 ന് ശേഷമാണ് ഡെല്‍ഹിയില്‍ പ്രതിദിന...
- Advertisement -