Fri, Apr 26, 2024
27.1 C
Dubai
Home Tags Covid Realated News In Tamilnadu

Tag: Covid Realated News In Tamilnadu

തമിഴ്‌നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 1 മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടച്ചത്. എന്നാൽ ഇപ്പോൾ കോവിഡ് പ്രോട്ടോക്കോളുകള്‍...

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലും ഇന്ന് ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജനവരി 9 മുതലാണ് സംസ്‌ഥാനത്ത്...

പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത്‌ തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് മൗണ്ട് റോഡിലെ വിവിധയിടങ്ങളിൽ സ്‌റ്റാലിൻ പൊതു...

കോവിഡ്: കൂടുതല്‍ ഇളവുകളുമായി തമിഴ്‌നാട്; തിയേ‌റ്ററുകളില്‍ 100 ശതമാനം പ്രവേശനം

ചെന്നൈ: കോവിഡ് രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നൽകി തമിഴ്‌നാട്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനമായത്. സിനിമാ തിയേ‌റ്ററുകളില്‍ 100 ശതമാനം...

തമിഴ്‌നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി

ചെന്നൈ: തമിഴ്‌നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി. ഓഗസ്‌റ്റ് 23 മുതൽ തിയേറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി. ഈ ഇളവുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ...

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്‌ച കൂടി നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ട് ആഴ്‌ചത്തേക്ക് കൂടി നീട്ടി. അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണയായി. ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ ഒന്നിടവിട്ട് 50 ശതമാനം വിദ്യാര്‍ഥികളെ...

കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ചെന്നൈ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 19ആം തീയതി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. അതേസമയം, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് ഇനി രാത്രി 9 മണി...

വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; തമിഴ്‌നാടിന് 6 ലക്ഷം ഡോസ് കൂടി അനുവദിച്ചു

ചെന്നൈ: കോവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്ന തമിഴ്‌നാടിന് വീണ്ടും വാക്‌സിൻ അനുവദിച്ച് കേന്ദ്രം. ചൊവ്വാഴ്‌ച 6,16,660 ഡോസ് വാക്‌സിനുകളാണ് സംസ്‌ഥാനത്ത്‌ എത്തിച്ചത്. കനത്ത വാക്‌സിൻ ക്ഷാമം നേരിടുന്നുവെന്ന് തമിഴ്‌നാട് കഴിഞ്ഞയാഴ്‌ച കേന്ദ്രത്തെ അറിയിച്ചിരുന്നു....
- Advertisement -