Sun, May 5, 2024
37 C
Dubai
Home Tags Covid Realated News In Tamilnadu

Tag: Covid Realated News In Tamilnadu

തമിഴ്‌നാട്ടിൽ കോവിഡ് മരണങ്ങൾ വൻ തോതിൽ മറച്ചുവയ്‌ക്കുന്നു; റിപ്പോർട്

ചെന്നൈ: സംസ്‌ഥാനത്തെ കോവിഡ് മരണ കണക്കുകളിൽ കൃത്രിമം നടക്കുന്നതായി റിപ്പോർട്. വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ തമിഴ്‌നാട്ടിലെ എൻജിഒ ആയ 'അരപ്പോർ ഇയക്കം' പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗുരുതരമായ അട്ടിമറിയുടെ സാധ്യതകൾ ചൂണ്ടികാണിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ...

തമിഴ്​നാട്ടിൽ ​ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ

ചെന്നൈ: തമിഴ്​നാട്ടിൽ ലോക്ക്​ഡൗൺ ജൂൺ 21 വരെ നീട്ടി. കൂടുതൽ ഇളവുകൾ നൽകിയാണ്​ ലോക്ക്ഡൗൺ നീട്ടിയത്​. തമിഴ്​നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കൂടുതൽ ജില്ലകളിൽ...

കോവിഡ് കേസുകൾ കുറയുന്നില്ല; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഇളവുകളോടെ ജൂൺ 14 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോയമ്പത്തൂർ, മധുര, തിരുപ്പൂർ ഉൾപ്പടെ 11 ജില്ലകളിൽ നിയന്ത്രണങ്ങൾ...

കുറയാതെ കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂൺ 7 വരെയാണ് ലോക്ക്ഡൗൺ...

കോവിഡ്; വാക്‌സിനടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉൽപാദിപ്പിക്കാന്‍ തമിഴ്‌നാട്

ചെന്നൈ: കോവിഡ് മഹാമാരിയെ തടയാൻ വാക്‌സിനടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്‌ഥാനത്ത് തന്നെ ഉൽപാദിപ്പിക്കാന്‍ സാധ്യത തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. താല്‍പ്പരരായ ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍ മേയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് സ്‌റ്റാലിന്‍...

ഓക്‌സിജൻ കിട്ടിയില്ല; തമിഴ്‌നാട്ടിൽ ഗർഭിണി ഉൾപ്പടെ ആറു പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ ആറു കോവിഡ് രോഗികൾ മരിച്ചു. മരിച്ചവരിൽ ഒരു ഗർഭിണിയും ഉൾപ്പെടും. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. അതേസമയം, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ളിക് റിലീഫ്...

കോവിഡ് ഡ്യൂട്ടിക്കിടെ ജീവൻ പൊലിഞ്ഞ ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം; പ്രഖ്യാപനവുമായി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് ചികിൽസക്കിടെ ജീവൻ നഷ്‌ടപ്പെട്ട ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ...

യാഥാർഥ്യത്തെ നേരിടാം, കോവിഡ് കണക്കുകളിൽ കൃത്രിമത്വം വേണ്ട; എംകെ സ്‌റ്റാലിൻ

ചെന്നൈ: കോവിഡ് കണക്കുകളിൽ കൃത്രിമത്വം കാണിക്കരുതെന്ന് ഉദ്യോഗസ്‌ഥരോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. യാഥാർഥ്യത്തെ നമുക്ക് നേരിട്ടേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. "യാഥാർഥ്യത്തെ നമുക്ക് നേരിടാം. കോവിഡ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കുന്ന സ്‌ഥിതിയുണ്ടാവരുത്...
- Advertisement -