Fri, Mar 29, 2024
23 C
Dubai
Home Tags Deepika padukone

Tag: deepika padukone

കാൻസ് ഫിലിം ഫെസ്‌റ്റിവൽ; ഇത്തവണ ജൂറിയിൽ അംഗമായി ദീപികയും

ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ ഇത്തവണ പ്രധാന ജൂറിയുടെ ഭാഗമാകുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര...

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ചികിൽസാ സഹായവുമായി ദീപിക പദുക്കോൺ

മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ സഹായിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. 'ഛപക്' എന്ന ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന്...

നായകന്റെ തുല്യ പ്രതിഫലം ആവശ്യപ്പെട്ട് ദീപിക; ബൻസാലി ചിത്രത്തിൽ നിന്ന് പുറത്ത്

നായകന് നൽകുന്ന അതേ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് സജ്‌ഞയ് ലീല ബൻസാലി ചിത്രത്തിൽ നിന്നും ദീപിക പദുക്കോൺ പുറത്ത്. 'ഗംഗുബായ് കത്തിയവാഡി'ക്ക് ശേഷം സജ്‌ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബൈജു...

ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌

മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ നടക്കുന്നു. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലായാണ് പരിശോധന. ഇന്നലെ നടി തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീട്ടില്‍...

ദീപികാ പദുക്കോൺ LEVI’S ഗ്ളോബൽ ബ്രാൻഡ് അംബാസിഡർ

85 വർഷങ്ങളായി സ്‍ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളായ Levi’sന്റെ പുതിയ ക്യാംപെയ്‌നുകളുടെ മുഖം ഇനി ബോളിവുഡ് താരം ദീപിക പദുക്കോൺ. പുതുതലമുറ സ്‍ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യപ്രാപ്‌തിക്കായി ആണ് Levi’s...

മയക്കുമരുന്ന് കേസ്: മുൻ‌കൂർ ജാമ്യാപേക്ഷയുമായി ദീപികയുടെ മാനേജർ കോടതിയിൽ

മുംബൈ: മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. വീട്ടിൽ നടന്ന റെയ്‌ഡിൽ മയക്കുമരുന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഷ്‌മ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. ചോദ്യം...

ലഹരിമരുന്ന് കേസ്; ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള നടിമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

മുംബൈ: നടിമാരായ ദീപികാ പദുകോണിന്റെയും സാറാ അലി ഖാന്റെയും രാകുല്‍ പ്രീതിന്റെയും മൊബൈല്‍ ഫോണ്‍ നാർകോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ...

ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ദീപിക എൻസിബി ഓഫീസ് വിട്ടു

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആറു മണിക്കൂറാണ് ദീപികയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്‌തത്‌. മുംബൈ കൊളാബയിലെ...
- Advertisement -