Sat, Apr 20, 2024
30 C
Dubai
Home Tags Delhi metro

Tag: Delhi metro

ഡെൽഹി മെട്രോയിൽ ആത്‌മഹത്യാ ശ്രമം നടത്തി യുവതി; രക്ഷക്കെത്തി ജീവനക്കാർ

ന്യൂഡെൽഹി: ഡെൽഹി മെട്രോയിൽ ആത്‌മഹത്യക്ക് ശ്രമിച്ച് യുവതി. 25 വയസുകാരിയായ യുവതിയാണ് ഡെൽഹി മെട്രോയിലെ അക്ഷർധാം സ്‌റ്റേഷൻ കെട്ടിടത്തിൽ നിന്ന് ചാടി ആത്‌മഹത്യക്ക് ശ്രമം നടത്തിയത്. എന്നാൽ ആത്‌മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ടതോടെ...

ഡെൽഹി മെട്രോയിൽ ഇനിമുതൽ ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ശൗചാലയം

ഡെൽഹി: ഇനി മുതൽ ഡെൽഹി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ശൗചാലയം ലഭ്യമാകും. മുൻപ് ഭിന്ന ശേഷിക്കാർക്ക് മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. സാധാരണ ശൗചാലയങ്ങൾ കൂടാതെ 347 പ്രത്യേക ശൗചാലയങ്ങളാണ് നിലവിൽ ഡെൽഹി മെട്രോ...

പ്രതിദിനം 5,100ഓളം സർവീസുകൾ; ഡെൽഹി മെട്രോയിൽ കൂടുതൽ യാത്രക്കാർക്ക് അനുമതി

ന്യൂഡെൽഹി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പരമാവധി സർവീസുകൾ നടത്തിയതായി വ്യക്‌തമാക്കി ഡെൽഹി മെട്രോ അധികൃതർ. കോവിഡ് വ്യാപനത്തിന് മുൻപ് ഉള്ളത് പോലെ ദിവസേന പരമാവധി 5100ഓളം സർവീസുകളാണ്...

ഡെൽഹി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഡെൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് മെട്രോ സർവീസും...

തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ സര്‍വേയുമായി ഡെല്‍ഹി മെട്രോ

ന്യൂഡെല്‍ഹി: ആള്‍ക്കൂട്ടം തടയുന്നതിനും, തിരക്ക് നിയന്ത്രിക്കാനുമായി യാത്രക്കാരെ പങ്കെടുപ്പിച്ചുള്ള ഓണ്‍ലൈന്‍ സര്‍വേ നടത്താന്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) തീരുമാനം. ഡിഎംആര്‍സിയുടെ സമൂഹ മാദ്ധ്യമ പേജുകളില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാകും. ഒക്‌ടോബർ...

169 ദിവസത്തിന് ശേഷം ഡെൽഹി മെട്രോ സർവീസ് പുനരാരംഭിച്ചു

ന്യൂ ഡെൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി അഞ്ചു മാസത്തോളമായി നിർത്തിവച്ചിരുന്ന ഡെൽഹി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ ട്രെയിനിൽ പ്രവേശനമുള്ളൂ. നിയന്ത്രണ മേഖലകളിലെ സ്റ്റേഷനുകൾ അടഞ്ഞു...

ഡെല്‍ഹി മെട്രോ നാളെ മുതല്‍ പുനഃരാരംഭിക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹി മെട്രോ സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് അവസാനം മുതലാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. നാലാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് ഇപ്പോള്‍ പൊതുഗതാഗതം ഘട്ടം ഘട്ടമായി തുറക്കാന്‍...

ടോക്കൺ നൽകില്ല, പരമാവധി 350 യാത്രക്കാർ; കർശന നിയന്ത്രണത്തിൽ ഡൽഹി മെട്രോ തുറക്കും

ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളക്കു ശേഷം അടുത്ത മാസം ഡൽഹി മെട്രോ സർവീസ് പുനരാരംഭിക്കും. മാസ്കുകളും സ്മാർട്ട് കാർഡുകളും നിർബന്ധമാക്കിയാവും മെട്രോ സർവീസ് പുനരാരംഭിക്കുക. ട്രെയിൻ യാത്രക്ക് ടോക്കണുകൾ നൽകാതിരിക്കുന്നതും ഓരോ കോച്ചിലെയും...
- Advertisement -