Tag: Dhanush Political Entry Rumors
‘ആരാധകർ ജനസേവന പ്രവർത്തനങ്ങളിൽ സജീവമാകണം’; ധനുഷ് രാഷ്‌ട്രീയത്തിലേക്ക്?
ചെന്നൈ: വിജയ്‌ക്ക് പിന്നാലെ തമിഴ് സൂപ്പർതാരം ധനുഷും രാഷ്‌ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി സൂചന. പ്രാദേശിക ക്ഷേമ പ്രവർത്തനങ്ങളിൽ ആരാധകർ ഇടപെടണമെന്ന ധനുഷിന്റെ പ്രസംഗമാണ് തമിഴകത്ത് പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനസേവനത്തിനായുള്ള...





























