Fri, Apr 19, 2024
28.8 C
Dubai
Home Tags Diego Maradona

Tag: Diego Maradona

മറഡോണയുടെ മരണം; എട്ട് മെഡിക്കല്‍ സ്‌റ്റാഫുകള്‍ വിചാരണ നേരിടണം

അര്‍ജന്റീന: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിലെ എട്ട് ഉദ്യോഗസ്‌ഥര്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്. മറഡോണയുടെ പരിചാരകരായ എട്ട് പേരാണ് കോടതിയില്‍ വിചാരണ നേരിടേണ്ടത്. തലച്ചോറിലെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം...

മറഡോണയുടെ വാച്ച് മോഷ്‌ടിച്ചയാളുടെ കൈവശം കൂടുതൽ സാധനങ്ങൾ

ഗുവാഹത്തി: ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്‌ടിച്ചയാളുടെ കയ്യിൽ നിന്ന് കൂടുതൽ സാധനസാമഗ്രികൾ കണ്ടെടുത്തതായി പോലീസ്. കഴിഞ്ഞ ദിവസം പിടിയിലായ വാസിദ്‌ ഹുസൈന്റെ ഭാര്യവീട്ടിൽ നിന്നാണ് ഐപാഡുകൾ അടക്കം പോലീസ് കണ്ടെടുത്തത്....

മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാൾ അറസ്‌റ്റിൽ

ദിസ്‌പുർ: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ കണ്ടെത്തി. ദുബായിൽ വച്ച് മോഷ്‌ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ദുബായിൽ മറഡോണയുടെ വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന സ്‌ഥലത്തെ...

മറഡോണയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തണം; അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചിത്രം കറൻസികളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ. സെനറ്റർ നോർമ ഡുറാങ്കോയാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് പാർലമെന്റിൽ...

മറഡോണയുടെ മരണം; സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്‌

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിൽസ സംഘത്തിലുണ്ടായിരുന്ന സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്‌. മറഡോണയുടെ സൈക്യാട്രിസ്‌റ്റ് അഗസ്‌റ്റിന കോസോചോവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്‌ഡ് നടന്നത്. മറഡോണയുടെ മരണത്തിന് പിന്നിൽ...

മറഡോണയുടെ മരണത്തിൽ പിഴവ് സംഭവിച്ചിട്ടില്ല; ഡോക്‌ടർ ലിയോപോൾഡോ ലുക്വി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക്  ഉത്തരവാദിത്തമില്ലെന്ന് ഡോക്‌ടർ ലിയോപോൾഡോ ലുക്വി. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിൽസകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്‌ടര്‍  ലുക്വി പറഞ്ഞു. അന്വേഷണത്തോട്...

മറഡോണയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം; ഡോക്‌ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്‌

‌ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്‌ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി....

മറഡോണയുടെ വിയോഗം; കേരളത്തില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തീയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഇ പി...
- Advertisement -