Fri, May 3, 2024
26.8 C
Dubai
Home Tags Diego Maradona

Tag: Diego Maradona

മറഡോണയുടെ വിയോഗം; അര്‍ജന്റീനയില്‍ 3 ദിവസത്തെ ദുഃഖാചരണം

ബ്യൂണസ് അയേഴ്‌സ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയേഗോ മറഡോണയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ ഓഫീസ് അറിയിച്ചു. രണ്ടാഴ്‌ച മുന്‍പ് നടന്ന...

‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ

സാവോ പോളോ: ഫുട്‍ബോൾ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് പെലെ. കളിക്കളത്തിൽ സമകാലികർ ആയിരുന്നില്ലെങ്കിൽ പോലും ഫുട്ബോൾ പ്രേമികൾ എക്കാലവും ഒരുമിച്ച് വായിച്ചിരുന്ന പേരുകളായിരുന്നു പെലെയും മറഡോണയും. ഒക്‌ടോബർ മുപ്പതിന്...

ഫുട്‍ബോൾ ഇതിഹാസം മറഡോണ വിടവാങ്ങി

ബ്യൂനസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്‌ച മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. 2020...

തലച്ചോറിൽ രക്‌തം കട്ടപിടിച്ച നിലയിൽ; മറഡോണക്ക് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ

ബ്യൂണസ് ഐറിസ്: തലച്ചോറിൽ രക്‌തം കട്ട പിടിച്ചതിനെ തുടർന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്ക് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് മറഡോണയുടെ ഡോക്‌ടർ ലിയോപോൾഡോ ലൂക്ക് അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ...

ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണ ആശുപത്രിയില്‍

ലാ പ്‌ളാറ്റ: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. മറഡോണക്ക് ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മറഡോണക്ക് വിഷാദരോഗമുണ്ടെന്ന് സൂചനയുള്ളതായി അസോസിയേറ്റഡ് പ്രസ് അദ്ദേഹത്തിന്റെ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച്...
- Advertisement -