Tag: Director Ranjith Controversy
ലൈംഗികാരോപണം; നടപടിയുമായി സർക്കാർ- അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളിൽ നടപടിയുമായി സർക്കാർ. മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ചു. ലൈംഗികാരോപണങ്ങളിൽ...
ബംഗാളി നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനം രാജിവെച്ച് രഞ്‌ജിത്ത്
കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനത്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനം രാജിവെച്ച് സംവിധായകൻ രഞ്‌ജിത്ത്. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിവെക്കുന്നതെന്ന്...
രഞ്‌ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന; ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി
കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനത്തതോടെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിന്റെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട് ചാലപ്പുറത്തെ വീടിന് മുന്നിലാണ് സുരക്ഷ ഏർപ്പെടുത്തിയത്.
അറസ്‌റ്റ്...
ആരോപണം മാദ്ധ്യമങ്ങളിലൂടെ, രേഖാമൂലം നൽകിയാൽ അന്വേഷണമുണ്ടാകും; വനിതാ കമ്മീഷൻ
കണ്ണൂർ: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെതിരെ ബംഗാളി നടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ സർക്കാരിൽ നിന്ന് റിപ്പോർട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ആരോപണം വന്ന സ്‌ഥിതിക്ക് പ്രാഥമിക...
രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണം; വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൽപ്പറ്റ: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. രഞ്‌ജിത്ത് താമസിക്കുന്ന സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കൽപ്പറ്റ...

































