Sun, May 5, 2024
30.1 C
Dubai
Home Tags ED Case Against KIIFB

Tag: ED Case Against KIIFB

കിഫ്‌ബി; ആരോപണങ്ങൾ നിയമസഭ തള്ളിയത്, സിഎജിക്കെതിരെ മന്ത്രി

തിരുവനന്തപുരം: കിഫ്‌ബിയ്‌ക്കെതിരായ സിഎജി പരാമർശം നിയമസഭ തള്ളിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി നിലപാടിൽ രാഷ്‌ട്രീയമുണ്ടോ എന്ന് പറയാനാകില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ്...

ഇഡിക്കെതിരെ സർക്കാരും; കിഫ്ബി ഉദ്യോഗസ്‌ഥയെ ഭീഷണിപ്പെടുത്തി എന്നാരോപണം, കേസെടുക്കാൻ നീക്കം

തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവുമായി രംഗത്തിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് എതിരെ ആരോപണവുമായി സംസ്‌ഥാന സർക്കാർ. ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുപ്പിക്കാനാണ്...

കിഫ്ബിക്ക് എതിരായ കേസ്; ഡെപ്യൂട്ടി മാനേജറെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസില്‍ ഡെപ്യൂട്ടി മാനേജര്‍ വിക്രംജിത് സിംഗിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. വിദേശനാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിക്രംജിത് സിംഗ് ഇന്ന് രാവിലെ പത്ത് മണിക്ക്...

ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ആയുധം; കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ല; തോമസ് ഐസക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ...

കിഫ്ബിക്കെതിരെ ഇഡി കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഇഒക്ക് നോട്ടീസ്

തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശപണം സ്വീകരിച്ചുവെന്നാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. കേസിന്റെ ഭാഗമായി...
- Advertisement -