Tag: Election ID Cards
വോട്ടർ ഐഡി കാർഡുകൾ പ്‌ളാസ്‌റ്റിക്ക് കവറിൽ കുഴിച്ചിട്ട നിലയിൽ; സംഭവം കോഴിക്കോട്ട്
കോഴിക്കോട്: പന്തീരാങ്കാവിൽ ഇലക്ഷൻ ഐഡി കാർഡുകൾ പ്‌ളാസ്‌റ്റിക്ക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്‌ണ മന്ദിരത്തിന് സമീപമുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്‌തിട്ടുള്ള ഇലക്ഷൻ ഐഡി കാർഡുകൾ...






























