Fri, May 3, 2024
25.5 C
Dubai
Home Tags Election

Tag: election

മാസ്‌ക് ധരിച്ച് കൈകഴുകി ട്രംപിനെ പുറത്താക്കാം; ജോ ബൈഡന്‍

വാഷിംഗ്‌ടണ്‍: ട്രംപിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ രാജ്യമെമ്പാടും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്‌ത്‌ പുറത്താക്കൂ എന്നാണ് ജോ...

യു എസ് തിരഞ്ഞെടുപ്പ്; ബൈഡനും കമലക്കും വേണ്ടി ഒബാമയെത്തും

വാഷിങ്ടണ്‍: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ...

ബിഹാര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു

പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 68 സീറ്റുകളില്‍ മല്‍സരിക്കും....

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങി സച്ചിന്‍ പൈലറ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബിജെപി രാജ്യസഭാ അംഗവും പൈലറ്റിന്റെ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ...

ഉപതിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സര്‍വകക്ഷി യോഗം ഇന്ന് ചേരും

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളാണ് നടക്കാനിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി യോഗം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക്...

മതിയായ കാരണങ്ങളില്ല; ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്നറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ഉതകുന്നവ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആറ് മാസം മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാരുടെ...

തദ്ദേശ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസ് ഓൺലൈൻ പ്രകടന പത്രിക ഇറക്കും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി ഓൺലൈൻ വഴി പ്രകടന പത്രിക ഇറക്കാൻ കോൺ​ഗ്രസ് ഒരുങ്ങുന്നു. ഇതിനായി വാട്സാപ് വഴി ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു തുടങ്ങി. ഇത്തരത്തിൽ ജനങ്ങൾ അറിയിക്കുന്ന കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും....

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് പ്രതിസന്ധി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നിയമപരമായ കാരണമല്ലെന്നാണ് കോടതി പരാമര്‍ശിച്ചത്. 'തിരഞ്ഞെടുപ്പ്...
- Advertisement -