Tag: Entertainment news
ദാദാസാഹിബ് ഫാൽക്കെ അവാർഡ്; മികച്ച നടൻ അക്ഷയ് കുമാർ; ദീപിക മികച്ച നടി
ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അക്ഷയ് കുമാറാണ് മികച്ച നടൻ. ദീപിക പദുകോൺ മികച്ച അഭിനേത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു. വിക്രാന്ത് മാസി മികച്ച സഹനടനും രാധിക മദൻ മികച്ച സഹനടിയുമാണ്....
‘സലാര്‍’ ചിത്രീകരണം ഉടന്‍; വേറിട്ട വേഷത്തില്‍ പ്രഭാസ്
കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സലാറി'ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രഭാസ് നായകനാകുന്ന സിനിമയുടെ പൂജ നാളെ ഹൈദരാബാദില്‍ വെച്ച് നടക്കും. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം...
റിലീസിന് മണിക്കൂറുകൾ മാത്രം; മാസ്‌റ്റർ സിനിമയുടെ ക്‌ളൈമാക്‌സ് ഇന്റർനെറ്റിൽ
ഏറെ നാളായി വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്‌റ്റർ. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ ക്‌ളൈമാക്‌സ് രംഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്.
വിതരണക്കാർക്ക് വേണ്ടി നടത്തിയ...
നയന്‍താരയുടെ ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; നായികയായി ജാന്‍വി കപൂര്‍
2018ല്‍ പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രം 'കോലമാവ് കോകില' ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍താര കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂറാണ് നായികയായെത്തുന്നത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി...
‘അണ്ണാത്തെ’ സെറ്റിൽ 8 പേർക്ക് കോവിഡ്; ഷൂട്ടിങ് നിർത്തി
ചെന്നൈ: രജനികാന്തിന്റെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ സെറ്റിൽ 8 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം പടർന്നതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. രജനികാന്ത് ഉൾപ്പടെ സെറ്റിലുണ്ടായിരുന്ന മുഴുവൻ ആളുകൾക്കും കോവിഡ് പരിശോധന...
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ആമിര്‍ഖാന്റെ മകനും; ഔദ്യോഗിക പ്രഖ്യാപനം
സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കാന്‍ ബോളിവുഡ് താരം ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ആമിര്‍ ഖാനും. നേരത്തെ തന്നെ ജുനൈദിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം...
‘മാസ്‌റ്റര്‍’ തിയേറ്ററില്‍ തന്നെ; ഒടിടി റിലീസ് ഇല്ലെന്ന് നിര്‍മ്മാതാവ്
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'മാസ്‌റ്റര്‍' തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് സേവിയര്‍ ബ്രിട്ടോ. ഒടിടി ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും തീയേറ്ററില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...
‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു’;’ലുഡോ’യിലും മതവികാരം വൃണപ്പെട്ട് സംഘപരിവാർ
ഹിന്ദി ചിത്രം 'ലുഡോ'ക്കും സംവിധായകന്‍ അനുരാഗ് ബസുവിനും എതിരെ പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍. 'ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു' എന്ന ഹാഷ്‌ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ്...




































