Fri, Apr 26, 2024
28.3 C
Dubai
Home Tags Film Organizations

Tag: Film Organizations

സജീവമാകാൻ സിനിമാ ലോകം; വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ‘അമ്മ’

കൊച്ചി: ചിത്രീകരണത്തിനുള്ള അനുമതി തേടുന്നതിന് മുന്നോടിയായി സിനിമാ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ചലച്ചിത്ര സംഘടനയായ 'അമ്മ'. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സംഘടന. ഇതിന്റെ...

കോവിഡ് കാലത്തെ പ്രതിസന്ധി; സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ

കൊച്ചി: കോവിഡ് മഹാമാരി കാലത്തെ സിനിമാ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ സംസ്‌ഥാന സർക്കാർ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കോവിഡ്...

സംസ്‌ഥാനത്ത്‌ തിയേറ്ററുകള്‍ അടയ്‌ക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തിയേറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്നും കോവിഡ് വ്യാപനമുള്ള സ്‌ഥലങ്ങളിൽ തിയേറ്റർ ഉടമകള്‍ക്ക് തീരുമാനം എടുക്കാമെന്നും ഫിയോക്ക് യോഗത്തിൽ തീരുമാനമായി. രാത്രി ഏഴരയോടെ തിയേറ്ററുകൾ അടക്കണമെന്ന സർക്കാർ നിർദേശത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍ അറിയിച്ചു....

സംസ്‌ഥാനത്ത് സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും. രാത്രി ഏഴരയോടെ തിയേറ്ററുകൾ അടക്കണമെന്ന നിർദേശം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. നിലവിൽ സംസ്‌ഥാനത്ത് കോവിഡ്...
- Advertisement -