Thu, Oct 22, 2026
31 C
Dubai
Home Tags Fire accident

Tag: fire accident

ഗോഡൗണിൽ തീപിടുത്തം; സെക്കന്തരാബാദിൽ 11 മരണം

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ തടി ഗോഡൗണിന് തീപിടിച്ച് 11 മരണം. ഗോഡൗണിലെ ജീവനക്കാരായ ബിഹാർ സ്വദേശികളാണ് മരിച്ചത്. 12 ജീവനക്കാരാണ് സംഭവ സമയത്ത് ഗോഡൗണിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ തീപിടുത്തം ഉണ്ടായതിനെ തുടർന്ന്...

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ തീപിടുത്തം; നിയന്ത്രണ വിധേയമായി

എറണാകുളം: കൊച്ചിയിലെ ബ്രഹ്‌മപുരത്തുള്ള മാലിന്യ പ്ളാന്റിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ തീപിടുത്തം. നിലവിൽ ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നീ യൂണിറ്റുകളിൽ നിന്നുള്ള...

ഗോകുൽപുരി തീപിടുത്തം; അനുശോചിച്ച് പ്രധാനമന്ത്രി

ഡെൽഹി: ഏഴ് പേരുടെ ജീവനെടുത്ത ഡെൽഹി ഗോകുൽപുരി മേഖലയിലുണ്ടായ തീപിടുത്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം. 'തീപിടുത്തം ഹൃദയഭേദകമാണ്. അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം...

കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിൽ തീപിടുത്തം

എറണാകുളം: നടി കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിൽ തീപിടുത്തം. ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബുട്ടീക്കിൽ ആണ് തീപിടുത്തം ഉണ്ടായത്. ഗ്രാൻഡ് മാളിന്റെ മൂന്നാം നിലയിലാണ് സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്. ഇന്ന് പുലർച്ചെ 4...

തിരുവനന്തപുരത്തെ ഹാർഡ്‌വെയർ കടയിലുണ്ടായ തീപിടുത്തം; ഒരാൾ മരിച്ചു

തിരുവനന്തപുരം: ജില്ലയിലെ വെമ്പായത്ത് ഹാർഡ്‌വെയർ സ്‌ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. വെമ്പായം ചെറുമുക്ക് സ്വദേശിയായ നിസാം ആണ് മരിച്ചത്. നിലവിൽ കെട്ടിടത്തിലുണ്ടായ തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വെമ്പായം-കന്യാകുളങ്ങര റോഡിൽ എഎൻ ഹാർഡ്‌വെയർ എന്ന...

കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം; 4 പേർക്ക് പരിക്കേറ്റു

തൃശൂർ: ജില്ലയിലെ വേലൂർ ചുങ്കത്ത് കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം. അപകടത്തെ തുടർന്ന് നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ കുന്ദംകുളം, വടക്കാഞ്ചേരി അഗ്‌നിശമന...

പറവൂരിലെ യുവതിയുടെ മരണം; സഹോദരിക്കായി ലുക്ക്ഔട്ട് നോട്ടീസ്

എറണാകുളം: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തുവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. മരിച്ച വിസ്‌മയയുടെ സഹോദരി ജിത്തു സംസ്‌ഥാനം വിട്ടുകാണുമെന്ന നിഗമനത്തിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കൂടാതെ...

പറവൂരിലെ പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണം പൊള്ളലേറ്റ്

പറവൂര്‍: തീപിടിച്ച വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കാണപ്പെട്ട പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് റിപ്പോര്‍ട്. അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദൻ- ജിജി ദമ്പതികളുടെ മൂത്തമകൾ വിസ്‌മയയാണ് മരണപ്പെട്ടത്. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകളൊന്നും...
- Advertisement -