Sun, Sep 6, 2026
40 C
Dubai
Home Tags Fire accident

Tag: fire accident

ഡെൽഹി എയിംസിൽ അഗ്‌നിബാധ; ആളപായമില്ല

ന്യൂഡെൽഹി: ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) അഗ്‌നിബാധ. ഇന്നലെ രാത്രി 10.22ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്. കൺസർവേഷൻ ബ്ളോക്കിന്റെ ഒൻപതാം നിലയിലാണ് തീ പടർന്നത്....

നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ നാലുപേരും മരിച്ചു

കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാലു പേരും മരിച്ചു. ഗൃഹനാഥനും മൂത്തമകനും മരിച്ചതിന് പിന്നാലെ ഭാര്യയും രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി. കായലോട്ട് കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ സ്‌റ്റാലിഷ്,...

നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ ഭാര്യയും മരിച്ചു; മരണം മൂന്നായി

കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു(48)ന്റെ ഭാര്യ റീന(40) ആണ് ഇന്ന് മരിച്ചത്. രാജുവും, 17 വയസുകാരന്‍ മകന്‍...

നാദാപുരത്ത് പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ മകനും മരിച്ചു

പാറക്കടവ്: ചെക്യാട് കായലോട്ട് താഴെ തീപൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ മകനും മരിച്ചു. 17 വയസുകാരൻ സ്‌റ്റാലിഷ് ആണ് ഇന്ന് മരിച്ചത്. സ്‌റ്റാലിഷിന്റെ അച്ഛൻ കായലോട്ട് താഴെ റേഷൻ കടക്ക് സമീപം കീറിയപറമ്പത്ത്...

നാദാപുരത്ത് പൊള്ളലേറ്റ ഗൃഹനാഥൻ മരണപ്പെട്ടു

കോഴിക്കോട്: നാദാപുരം ചെക്യാട് കുടുംബത്തോടൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരണപ്പെട്ടു. ചെക്യാട് കീറിയപറമ്പത്ത് രാജുവാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാട്ടുകാരാണ് രാജുവിനെയും ഭാര്യയെയും രണ്ട് മക്കളെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കിടപ്പുമുറിയിൽ...

ചെക്യാട് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു; നില ഗുരുതരം

നാദാപുരം: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്. എങ്ങനെയാണ് വീട്ടിൽ തീ...
- Advertisement -