Tag: Former CPI MP Chengara Surendran
സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്? ചർച്ച നടത്തി
തിരുവനന്തപുരം: സിപിഐയുടെ മുതിർന്ന നേതാവും മുൻ എംപിയുമായ ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. സംസ്‌ഥാന നേതൃത്വവുമായി പലവട്ടം ചർച്ചകൾ നടന്നുവെന്നാണ് വിവരം. സിപിഐയുമായി ഏറെക്കാലമായി അകൽച്ചയിൽ ആയിരുന്നു.
കഴിഞ്ഞവർഷം മാർച്ചിലാണ് സുരേന്ദ്രനെ പാർട്ടിയിൽ നിന്ന്...





























