Tag: Free Checkup For KSRTC Employees
മൊബൈൽ മെഡിക്കൽ യൂണിറ്റ്; ജീവനക്കാർക്ക് സൗജന്യ പരിശോധനയുമായി കെഎസ്ആർടിസി
തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ 6 മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ പരിശോധന ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് വേണ്ടിയുള്ള മൊബൈൽ മെഡിക്കൽ പരിശോധന യൂണിറ്റിന്റെ പ്രവർത്തനത്തിന്...