Sat, Apr 20, 2024
30 C
Dubai
Home Tags Gang Rape in Mysore

Tag: Gang Rape in Mysore

മൈസൂരു കൂട്ടബലാൽസംഗ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ ആറുപേരെ പ്രതികളാക്കി 1499 പേജുള്ള കുറ്റപത്രമാണ് ലോക്കല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയ പ്രതികളിലൊരാളെ...

മൈസൂരു കൂട്ടബലാൽസംഗം; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും

ബെംഗളൂരൂ: മൈസൂരു കൂട്ടബലാൽസംഗക്കേസ് പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി ബ്രെയിൻ മാപ്പിങ്, ശബ്‌ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തും. കേസിൽ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ സാങ്കേതിക വിദ്യയുടെ...

മൈസൂരു കൂട്ട ബലാൽസംഗ കേസ്; ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ

ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ബേബി എന്ന വിജയകുമാറാണ് പിടിയിലായത്. ഇതോടെ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം ആറായി. കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം പോലീസ്...

മൈസൂരു കൂട്ടബലാൽസംഗം; പെൺകുട്ടിയും കുടുംബവും നഗരം വിട്ടു

ബെംഗളൂരു: മൈസൂരുവില്‍ കൂട്ടബലാൽസംഗത്തിന് ഇരയായ മെഡിക്കല്‍ വിദ്യാർഥിനിയും കുടുംബവും നഗരം വിട്ടതായി പോലീസ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ ശേഷം ചികിൽസയിൽ ആയിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി...

മൈസൂരു കൂട്ടബലാൽസംഗ കേസ്; പോലീസ് ഇന്ന് തെളിവെടുക്കും

ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിലെ പ്രതികളെ ഇന്ന് സംഭവസ്‌ഥലത്ത് എത്തിച്ച് തെളിവെടുക്കും. തമിഴ്‌നാട് സ്വദേശികളായ അഞ്ച് യുവാക്കളെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പ്രതിപട്ടികയിലുള്ള തിരുപ്പൂർ സ്വദേശിയായ...

‘ആറരക്ക് ശേഷം പെൺകുട്ടികൾ പുറത്തിറങ്ങരുത്’; സർക്കുലറുമായി മൈസൂരു സർവകലാശാല

മൈസൂരു: എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ രാത്രി ഒറ്റയ്‌ക്ക്‌ പുറത്തിറങ്ങരുതെന്ന വിവാദ നിർദ്ദേശവുമായി മൈസൂരു യൂണിവേഴ്‌സിറ്റി സർക്കുലർ. വെെകീട്ട് 6.30ന് ശേഷം ഒറ്റയ്‌ക്ക്‌ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. 250...

മൈസൂരു കൂട്ടബലാൽസംഗം; അഞ്ച് പേർ അറസ്‌റ്റിൽ

ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേർ അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും റിപ്പോർട്. പ്രതിപട്ടികയിൽ ഉള്ള ആറാമനുവേണ്ടി തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്ടിലെ...

‘ഓപറേഷൻ’ വിജയം; മൈസൂരു പീഡനക്കേസ് പ്രതികൾ പോലീസ് കസ്‌റ്റഡിയിൽ

ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിലെ പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തുവെന്ന് സൂചന. പ്രതികളെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയതായാണ് വിവരം. ഇതിനിടെ മൈസൂരു കൂട്ടബലാൽസംഗ കേസിൽ 'ഓപറേഷൻ' വിജയമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ...
- Advertisement -