Tag: heavy rain in kerala
സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിൽ പ്രവേശിച്ചേക്കും. തുടർന്ന് നാളെയോടെ ബംഗാൾ...
മഴ; സംസ്‌ഥാനത്ത് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും...
കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് കളക്‌ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ നിശ്‌ചയിച്ച പരീക്ഷകൾക്കും, പൊതു...
ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 29 വരെ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ 29ആം തീയതി വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ കേരളത്തിൽ മഴ ശക്‌തമാകുന്നത്. കൂടാതെ നവംബർ...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തെ ചക്രവാതചുഴിയാണ് ഇപ്പോഴത്തെ...
ഇടുക്കിയിൽ ഓറഞ്ച് അലർട്; രാത്രി യാത്രക്ക് നിരോധനം
ഇടുക്കി: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപകട സാധ്യത മുന്നിൽ കണ്ട് ജില്ലയിൽ രാത്രി യാത്രക്ക്...
കനത്ത മഴ തുടരുന്നു; മലയോര മേഖലയിലേക്കുള്ള യാത്രക്ക് നിരോധനം
തിരുവനന്തപുരം: ശക്‌തമായ മഴയും മോശം കാലാവസ്‌ഥയും തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. കളക്‌ടർ നവ്ജ്യോത് ഖോസയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മലയോര മേഖലകളിലേക്കുള്ള യാത്രക്ക്...
ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ 24 മണിക്കൂറിൽ പെയ്യാൻ സാധ്യതയുണ്ടെന്നാണ്...




































