Tag: Hospital Fire in Bihar
ബിഹാറിൽ ആശുപത്രിയിൽ വൻ തീപിടിത്തം; പത്തുമരണം, നിരവധിപ്പേർക്ക് പരിക്ക്
പട്‌ന: ബിഹാറിലെ മുസാഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ പത്തുപേർ മരിച്ചു. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഇന്ന്...






























