Tag: IDPCGC Chairman
കോംഇന്ത്യ ഗ്രീവൻസ് കൗൺസിൽ പുനസംഘടിപ്പിച്ചു; ജസ്‌റ്റിസ് സിറിയക് ജോസഫ് ചെയർമാൻ
ജസ്‌റ്റിസ് സിറിയക് ജോസഫ് ആണ് കൗൺസിലിന്റെ ദേശീയ ചെയർമാൻ. ഇദ്ദേഹം ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസും സുപ്രീംകോടതി മുൻ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്‌ടിംഗ് ചെയർമാനും കേരള ലോകായുക്‌തയുമായിരുന്നു.
കൗൺസിൽ അംഗങ്ങളായി മറ്റു...





























