Tag: India vs Newzealand
തോൽവി ഏറ്റുവാങ്ങി ഇന്ത്യ; 89 റൺസിന് ഓൾഔട്ട്, ന്യൂസിലൻഡിന് വിജയം
മൗണ്ട് മംഗനൂയി: ന്യൂസിലൻഡിനെതിരെ നാലാം ഏകദിനത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 244 റൺസിനാണ് തോൽവി. മൗണ്ട് മംഗനൂയി നടന്ന മൽസരത്തിൽ കിവീസ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.4 ഓവറിൽ...






























