Tag: Indigo Increases Fuel Surcharge
ഇന്ധന സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കും ഉയരും
ന്യൂഡെൽഹി: ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. പരിഷ്‌കരിച്ച നിരക്കുകൾ ഒക്‌ടോബർ ആറുമുതൽ (നാളെ) നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനവ്...






























