Thu, Apr 18, 2024
22.2 C
Dubai
Home Tags IPL 2020 updates

Tag: IPL 2020 updates

‘2021 ടി-20 ലോകകപ്പിന്റെ വേദി ഇന്ത്യ തന്നെ’; സൗരവ് ഗാംഗുലി

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടത്താന്‍ നിശ്‌ചയിച്ച ടി-20 ലോകകപ്പിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ചത് പോലെ ഇന്ത്യയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി...

ഐപിഎൽ മൽസരങ്ങളിൽ ഡബിൾ സെഞ്ചുറി നേടി ‘ഹിറ്റ്മാൻ’ ; നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരം

ദുബായ്: 200 ഐപിഎൽ മൽസരങ്ങൾ എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ്മ. ഡെൽഹി ക്യാപിറ്റൽസിനെതിരെ ഫൈനൽ പോരാട്ടത്തിന് കളത്തിലിറങ്ങിയതോടെയാണ് ക്രിക്കറ്റ് പ്രേമികളുടെ 'ഹിറ്റ്മാൻ' നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ 200...

മോര്‍ഗന്‍ അടിച്ചൊതുക്കി, കമ്മിന്‍സ് എറിഞ്ഞിട്ടു; കൊല്‍ക്കത്ത കൊടുങ്കാറ്റില്‍ രാജസ്‌ഥാൻ വീണു

ദുബൈ: കൃത്യ സമയത്ത് ഫോമില്‍ എത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ വെടിക്കെട്ടും ആദ്യ 5 പന്തില്‍ 19 റണ്‍സ് വഴങ്ങിയ ശേഷം പാറ്റ് കമ്മിന്‍സ് നടത്തിയ വിക്കറ്റ് വേട്ടയും രാജസ്‌ഥാന്‍ റോയല്‍സിന് എതിരെ...

ബംഗളൂരിന് ബാറ്റിങ് ശവപ്പറമ്പ്; 5 വിക്കറ്റ് ജയത്തോടെ ഹൈദരാബാദ്

ഷാര്‍ജ: മാസ്‌മരിക പ്രകടനങ്ങളോ തകര്‍പ്പന്‍ ബാറ്റിങ് വിരുന്നോ ഇല്ലാതിരുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് വിക്കറ്റിന്  തോല്‍പിച്ചു. വിജയ ലക്ഷ്യമായ 121 റണ്‍സ് 14.1 ഓവറില്‍ അഞ്ച് വിക്കറ്റ്...

തകര്‍ന്നടിഞ്ഞ് ഡല്‍ഹി ബാറ്റിങ്; മുംബൈക്ക് 9 വിക്കറ്റ് ജയം

ദുബായ്: മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 9 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 111 റണ്‍സ് മുംബൈ വെറും 14.2 ഓവറില്‍ നേടി. ഇഷാന്‍ കിഷന്‍ (47 പന്തില്‍ 72), സൂര്യകുമാര്‍ യാദവ്...

വീണ്ടും തകര്‍ത്തടിച്ച് സ്‌റ്റോക്‌സും സഞ്‍ജുവും; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: ബെന്‍ സ്‌റ്റോക്‌സ്, സഞ്‍ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും അവസാന ഓവറുകളിലെ സ്‌റ്റീവ് സ്‌മിത്ത്-ജോസ് ബട്‌ലര്‍ സഖ്യത്തിന്റെ വെടിക്കെട്ടും ഒത്തു ചേര്‍ന്നപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ...

ജഡേജ കരുത്തില്‍ അവസാന പന്തില്‍ ചെന്നൈക്ക് ജയം; പ്‌ളേ ഓഫ് സാധ്യത മങ്ങി കൊല്‍ക്കത്ത

ദുബൈ: അവസാന പന്ത് വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൽസരത്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 173...

സൂര്യകുമാര്‍ ജ്വലിച്ചു; ബംഗളൂരിനെതിരെ മുംബൈക്ക് 5 വിക്കറ്റ് ജയം

അബുദാബി: 43 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ 5 വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 165 റണ്‍സ് മുംബൈ...
- Advertisement -