Tag: Iran Attack Gulf Countries
‘ഒട്ടും സ്വീകാര്യമല്ല’; ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ പൂർണമായും തള്ളി ട്രംപ്
വാഷിങ്ടൻ: ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശങ്ങൾ പൂർണമായും തള്ളി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിർദ്ദേശങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് തള്ളിയത്. പാക്കിസ്‌ഥാൻ മുഖേന ഇറാൻ സമർപ്പിച്ച മറുപടി...
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്‌ഥിരീകരിച്ചത്.
''ഹോർമുസ് കടലിടുക്കിലുണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനായ കപ്പൽ...
ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്; യുഎഇയിൽ ഇറാന്റെ മിസൈലാക്രമണം
അബുദാബി: അന്തിമകരാറിലേക്ക് അടുക്കുന്നുവെന്ന് പറയുമ്പോഴും, പശ്‌ചിമേഷ്യയിലെ ആക്രമണങ്ങൾക്ക് അറുതിയില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം നടത്തി. വ്യാഴാഴ്‌ച രാത്രി ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി...
‘അംഗീകരിക്കാനാവില്ല’; ഫുജൈറയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡെൽഹി: വെടിനിർത്തൽ കരാർ തുടരുന്നതിനിടയിലും, യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്‌ട്രീസ് സോണിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്‌തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരൻമാർക്ക് പരിക്കേറ്റിരുന്നു.
ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും, ഇറാൻ-യുഎസ്...
അസംസ്‌കൃത എണ്ണയുമായി ഇറാൻ കപ്പലുകൾ ഇന്ത്യയിൽ; ഏഴ് വർഷത്തിന് ശേഷം
ന്യൂഡെൽഹി: അസംസ്‌കൃത എണ്ണയുമായി ഇറാനിൽ നിന്നുള്ള രണ്ട് കൂറ്റൻ കപ്പലുകൾ ഇന്ത്യൻ തുറമുഖത്തെത്തി. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിച്ചത്.
ഇറാൻ പതാക ഘടിപ്പിച്ച 'ഫെലിസിറ്റി' സിക്ക...
യുദ്ധം ഒഴിയുമോ? വാൻസ് പാക്കിസ്‌ഥാനിലേക്ക്; യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ
വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന യുഎസ്- ഇറാൻ സമാധാന ചർച്ച നാളെ. യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് പാക്കിസ്‌ഥാനിലേക്ക് പുറപ്പെട്ടു. ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനും മേഖലയിൽ സമാധാനം പുനഃസ്‌ഥാപിക്കാനും ലക്ഷ്യമിട്ടാണ് ചർച്ചകൾ.
ഇസ്‌ലാമാബാദ് നഗരത്തിലെ...
ഇസ്രയേൽ ‘മനുഷ്യരാശിയുടെ ശാപം’ എന്ന് പാക്കിസ്‌ഥാൻ; മറുപടിയുമായി നെതന്യാഹു
ഇസ്‌ലാമാബാദ്: ലബനൻ ആക്രമണത്തെ ചൊല്ലി ഇസ്രയേൽ-പാക്കിസ്‌ഥാൻ നേതാക്കൾ തമ്മിൽ വാഗ്‌വാദം തുടരുന്നു. ലബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ...
‘പാക്കിസ്‌ഥാനെ വിശ്വാസമില്ല; ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നു’
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്നും, അതിനാൽ അവരെ വിശ്വാസമില്ലെന്നും ഇസ്രയേൽ. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ വെച്ച് നടക്കാനിരിക്കെയാണ്, ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റുവെൻ അസർ ഇത്തരത്തിൽ പ്രതികരണം നടത്തിയത്.
സാഹചര്യങ്ങൾ...





































