Tag: Israel- Iran Crisis
ബഹ്‌റൈനിലും കുവൈത്തിലും വൻ ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിൽ ശക്‌തമായ ആക്രമണം തുടർന്ന് ഇറാൻ. ബഹ്‌റൈനിലും കുവൈത്തിലുമാണ് ഇന്ന് ആക്രമണം ഉണ്ടായത്. ബഹ്‌റൈനിലെ സിത്ര മേഖലയിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലും ഇറാൻ കനത്ത...
‘സമയം 48 മണിക്കൂർ മാത്രം; വരാനിരിക്കുന്നത് ഭയാനകമായ പ്രത്യാഘാതങ്ങൾ’
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ പോവുകയാണെന്ന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിൽ എത്തുന്നതിനോ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനോ ഇറാന് നൽകിയ സമയം...
എൽപിജിയുമായി ഒരു കപ്പൽ കൂടി ഇന്ത്യയിലേക്ക്; ഉടൻ ഹോർമുസ് കടക്കും
മുംബൈ: പ്രതിസന്ധിക്കിടെ ആശ്വാസമായി പാചകവാതകവും വഹിച്ചുള്ള ഒരു കപ്പൽ കൂടി ഇന്ത്യയിലേക്ക്. മുംബൈ ലക്ഷ്യമാക്കി നീങ്ങുന്ന 'ഗ്രീൻ സാൻവി' എന്ന കപ്പൽ ശനിയാഴ്‌ച പുലർച്ചെ ഹോർമുസ് കടലിടുക്ക് കടക്കുമെന്നാണ് വിവരം. 46,655 മെട്രിക്...
‘യുഎസ് നിബന്ധനകൾ അംഗീകരിക്കാനാവില്ല’; ചർച്ചയിൽ നിന്ന് പിൻമാറി ഇറാൻ
വാഷിങ്ടൻ: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരവേ, പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നടന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതായി റിപ്പോർട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ഇസ്‌ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായി നടത്താൻ നിശ്‌ചയിച്ചിരുന്ന...
യുദ്ധത്തിനിടെ ആദ്യം; ഹോർമുസ് കടന്ന് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകൾ
ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഈ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്....
കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണശുദ്ധീകരണ ശാലയ്‌ക്ക് തീപിടിച്ചു
ദുബായ്: കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. മിന അൽ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്‌ക്ക് തീപിടിച്ചു. തീ അണയ്‌ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആർക്കും...
യുദ്ധത്തിനിടെ അസാധാരണ നടപടി; യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി
വാഷിങ്ടൻ: കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. സൈനിക മേധാവി സ്‌ഥാനത്ത് നിന്ന് ഉടൻ വിരമിക്കണമെന്ന് സാമൂഹിക മാദ്ധ്യമ പോസ്‌റ്റിലൂടെ ഹെഗ്‌സെത്ത് റാൻഡി ജോർജിനോട് ആവശ്യപ്പെട്ടു....
‘ഹോർമുസ് വീണ്ടും തുറക്കണം’; രാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടൻ, പങ്കെടുത്ത് ഇന്ത്യ
ലണ്ടൻ: ഇറാനെതിരായ യുഎസ്- ഇസ്രയേൽ യുദ്ധത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന് ലോകരാജ്യങ്ങൾ. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ വിളിച്ചുചേർത്ത യോഗത്തിൽ,...






































