Tag: Israel- Iran Crisis
പശ്‌ചിമേഷ്യൻ സംഘർഷം; ‘ടീം ഇന്ത്യ സ്‌പിരിറ്റ്’ വേണം, സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം അഞ്ചാം ആഴ്‌ചയിലേക്ക് കടക്കാനിരിക്കെ, നിലവിലെ രാജ്യത്തെ സ്‌ഥിതിഗതികൾ വിലയിരുത്താനായി പ്രത്യേക യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായാണ് യോഗം ചേർന്നത്. 'ടീം ഇന്ത്യ...
‘ജഗ് വസന്ത്’ ഗുജറാത്ത് തീരത്ത്; മറ്റൊരു കപ്പൽ ഇന്നെത്തും; എൽപിജി പ്രതിസന്ധി കുറഞ്ഞേക്കും
ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ടാമത്തെ ഇന്ത്യൻ കപ്പൽ 'ജഗ് വസന്ത്' ഗുജറാത്ത് തീരത്തെത്തി. ഇറാൻ-ഇസ്രയേൽ യുദ്ധം മൂലം ആഴ്‌ചകളോളം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഈ കപ്പൽ, പ്രത്യേക നയതന്ത്ര നീക്കങ്ങളിലൂടെയും ഇന്ത്യൻ നാവികസേനയുടെ...
ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തി ട്രംപ്
വാഷിങ്ടൻ: ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കെതിരായ എല്ലാ സൈനിക നടപടികളും പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം...
അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പാക്കിസ്‌ഥാൻ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. പരിക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യുഎഇ,...
ഇസ്രയേൽ ആക്രമണം; ഇറാൻ നാവികസേനാ കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു?
ടെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ സംയുക്‌ത ആക്രമണത്തിൽ ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ നാവികസേനാ കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന...
ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നിടും; ഇറാൻ
ടെഹ്‌റാൻ: ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്‌ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് വഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ...
ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ മംഗളൂരു തുറമുഖത്ത് ഉടനെത്തും
ന്യൂഡെൽഹി: ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള 'അറോറ' എന്ന കപ്പൽ ഉടൻ തന്നെ മംഗളൂരു...
ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നീക്കം; കരസേനയെ ദ്വീപിൽ വിന്യസിക്കും?
ടെഹ്റാൻ: ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായി റിപ്പോർട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ് ഖാർഗ് ദ്വീപ്. തങ്ങളുടെ കരസേനയെ ദ്വീപിൽ വിന്യസിക്കുന്നതിനെ കുറിച്ച് യുഎസ് ചർച്ച നടത്തിയതായാണ്...






































