Tag: Janmabhumi Resident Editor K Kunjikkannan
ജൻമഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ജൻമഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജൻമഭൂമി ഓഫീസിലും പ്രസ് ക്ളബിലും തുടർന്ന് തിരുമലയിലെ അരയല്ലൂർ വടകര...






























