Tag: k sudhakaran mp
വിഎം സുധീരനുമായി ചർച്ച നടത്തും; കെപിസിസി പ്രസിഡണ്ട്
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ തിരിച്ചെത്തിക്കാൻ ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് സുധീരനെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോട്...
നേതാക്കളെ അവഹേളിക്കാൻ അനുവദിക്കില്ല; കെ സുധാകൻ
തിരുവനന്തപുരം: ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. കേന്ദ്രത്തിന് കൈമാറിയത് മികച്ച പട്ടികയെന്നും കുപ്രചരണങ്ങളിൽ സഹപ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും കെ...
കേന്ദ്ര പാമോയിൽ നയം നാളികേര കർഷകർക്ക് തിരിച്ചടി; കെ സുധാകരൻ എംപി
തിരുവനന്തപുരം: കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കേന്ദ്ര സർക്കാരിന് കേരളത്തിനോടുള്ള വിവേചനമാണ് എണ്ണക്കുരു കൃഷി നയത്തിലൂടെ പ്രകടമാകുന്നത്. കേന്ദ്രം...
മന്ത്രി വി ശിവൻകുട്ടിയെ ‘തറഗുണ്ട’യെന്ന് വിളിച്ച് കെ സുധാകരൻ
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വി ശിവൻകുട്ടി 'തറ ഗുണ്ട'യാണ് എന്ന് സുധാകരൻ ആരോപിച്ചു. ആഭാസത്തരം മാത്രം കൈവശമുള്ള ആൾ. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും...
അഴിമതി ആരോപണം; കെ സുധാകരന് എതിരെ വിജിലൻസ് അന്വേഷണം
കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പരാതിയിൽ പ്രാഥമിക അന്വേഷണം...
പൊതുഇടങ്ങള്‍ തുറക്കാനുള്ള മാനദണ്ഡം സർക്കാർ വ്യക്‌തമാക്കണം; കെ സുധാകരൻ
തിരുവനന്തപുരം: മദ്യശാലകള്‍ തുറന്നിട്ടും ആരാധനായലങ്ങള്‍ അടച്ചിടുന്നതിന്റെ യുക്‌തി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമാ തിയേറ്ററുകളും അടക്കമുള്ള പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന്...
എംപിക്കെതിരെ വധഭീഷണി: നിശബ്‌ദയാക്കാമെന്ന് കരുതേണ്ട; കെ സുധാകരൻ
കൊച്ചി: രമ്യ ഹരിദാസിനെതിരെ വധഭീഷണിയെന്ന ആരോപണത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. രമ്യാ ഹരിദാസിനെ നിശബ്‌ദയാക്കാമെന്ന് കരുതേണ്ട. പോലീസ് കൃത്യമായി അന്വേഷിച്ച് നടപടി എടുക്കണമെന്ന്...
കെപിസിസി അധ്യക്ഷ സ്‌ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ...






































