Fri, Apr 26, 2024
27.5 C
Dubai
Home Tags Kalamasseri medical college

Tag: Kalamasseri medical college

ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം; മർദ്ദനവും വധഭീഷണിയും- പ്രതി പിടിയിൽ

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസക്ക് എത്തിയ വാട്ടേക്കുന്ന് സ്വദേശി ഡോയൽ വർഗീസാണ് അക്രമാസക്‌തനായി ഡോക്‌ടറെ...

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദത്ത് നടപടികൾ നിർത്തിവെച്ചു

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികൾ ശിശുക്ഷേമ സമിതി താൽക്കാലികമായി നിർത്തിവെച്ചു. സമിതിയുടെ സംരക്ഷണത്തിൽ തന്നെ കുട്ടി തുടരുമെന്ന് ചെയർമാൻ കെകെ ഷാജു വ്യക്‌തമാക്കി. നിലവിൽ കുട്ടിയെ...

ജില്ലയിൽ കോവിഡ് കുറഞ്ഞു; കളമശ്ശേരി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പഴയപടിയാകുന്നു

കൊച്ചി: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തനം പൂർണതോതിൽ പുനഃരാരംഭിച്ചു. ഇതോടെ മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗവും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന്...

ഹാരിസ് മരണം; അന്വേഷണം പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്നുള്ള പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക്...

കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ആരോപണം; സിറ്റി പോലീസില്‍ പരാതി നല്‍കി

എറണാകുളം : ഹാരിസ് മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു രോഗിയുടെ ബന്ധുക്കള്‍. ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുമ്പോള്‍ മരണപ്പെട്ട ആലുവ സ്വദേശിനി രാധാമണിയുടെ ബന്ധുക്കളാണ്...

ഹാരിസ് മരണം; കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ മൊഴി ഇന്നെടുക്കും

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞ ഹാരിസിന്റെ മരണത്തില്‍ പോലീസ് ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് ഇന്നെടുക്കുന്നത്. ജീവനക്കാരുടെ അനാസ്‌ഥ...

എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാനുള്ള ചില ഡോക്‌ടർമാരുടെ ശ്രമം; കളമശ്ശേരി വിവാദത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദത്തിൽ വസ്‌തുതയില്ലന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാൻ ചില ഡോക്‌ടർമാരുടെ ഭാ​ഗത്തു നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും...

ഐസിയുവിലെ കോവിഡ് രോഗിയുടെ മരണം; ആക്രമണ ഭീതിയില്‍ ഡോ.നജ്‌മ പരാതി നല്‍കി

കൊച്ചി: കോവിഡ് ഐസിയുവില്‍ രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിന്റെ അനാസ്‌ഥ ചൂണ്ടിക്കാട്ടിയ ജൂനിയര്‍ ഡോക്‌ടർ നജ്‌മ പൊലീസില്‍ പരാതി നല്‍കി. വെളിപ്പെടുത്തല്‍ നടത്തിയ തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന്...
- Advertisement -