Tag: Kasaragod Youth Shot Dead
കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് തോക്ക്
കാസർഗോഡ്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. കാട്ടിപ്പള്ളത്ത് കെ മൊയ്‌തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.10ന് വീട്ടിൽ നിന്ന് 100...






























