Tag: Kaziah Liz Mejo
മിസ് യൂണിവേഴ്‌സ്; കെസിയയെ വാനോളം പുകഴ്‌ത്തി ഫാഷൻ ലോകം
75ആംമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മൽസരവേദി നിരാശയേകിയെങ്കിലും, ഇന്ത്യയെ പ്രതിനിധീകരിച്ച് റാംപിലെത്തിയ കേരളത്തിന്റെ മകൾ കെസിയ ലിസ് മെജോ ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. കേരളത്തിന്റെ തനതായ സൗന്ദര്യ ശാസ്‌ത്രത്തെയും ഇന്ത്യയുടെ സമ്പന്നമായ വസ്‌ത്ര...






























