Tag: Kerala Hotels UPI Payments Ban
കേരളത്തിൽ 15 മുതൽ 2000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല
ന്യൂഡെൽഹി: രാജ്യത്ത് 2000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ വ്യാപാരികൾ രംഗത്ത്. ഒക്‌ടോബർ 15 മുതൽ സംസ്‌ഥാനത്തെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും 2000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ...






























