Sun, Sep 6, 2026
37 C
Dubai
Home Tags Kozhikode news

Tag: kozhikode news

ഓട്ടോ റിപ്പയറിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ബേപ്പൂർ: റോഡരികിൽ ഓട്ടോ റിപ്പയർ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിന്റെയും ബേബിയുടെയും മകൻ പ്രജീഷ് (കുട്ടൻ-33) ആണ് മരിച്ചത്. മാത്തോട്ടം വിജിത്ത് ഓട്ടോ സ്‌റ്റാന്റിലെ...

ബാലുശ്ശേരി; ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബാലുശ്ശേരി : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. ഇതോടെ നിരവധി ആളുകളാണ് ഇവിടെ ദുരിതത്തിലാകുന്നത്. ദിവസവും രാവിലെയും വൈകിട്ടും ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് അറപ്പീടിക മുതൽ ബ്ളോക്ക് റോഡ്...

കൂലി വർധിപ്പിക്കണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ

കോഴിക്കോട്: തോട്ടം മേഖലയിൽ കൂലി കൂട്ടണമെന്ന ആവശ്യവുമായി തൊഴിലാളികൾ. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഈ മേഖലയിൽ വർധിപ്പിച്ച കൂലി 50 രൂപ മാത്രമാണെന്ന് തൊഴിലാളികൾ ചൂണ്ടികാണിക്കുന്നു. റബർത്തോട്ടം തൊഴിലാളിക്ക് ഡിഎ അടക്കം ശരാശരി...

കാട്ടുതീ പ്രതിരോധം; ജില്ലയിൽ മുന്നൊരുക്കം ശക്‌തമാക്കാൻ നിർദേശം

കോഴിക്കോട് : വേനൽക്കാലം കടുക്കുന്നതോടെ ജില്ലയിൽ കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്‌തമാക്കാൻ നിർദേശം. കേരള ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും വകുപ്പുകൾക്കും നിർദേശം നൽകിയത്. കളക്‌ടർമാർക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവർഗ വികസന, തദ്ദേശ...

ബുള്ളറ്റ് മോഷണം; 4 യുവാക്കൾ അറസ്‌റ്റിൽ

കൊടുവള്ളി: ബുള്ളറ്റ് മോഷ്‌ടാക്കളായ 4 യുവാക്കൾ കൊടുവള്ളിയിൽ പിടിയിലായി. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലോട് സഫ്‌വാൻ (21), പുതുപ്പാടി പയോണ മക്കരത്തൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുളകണ്ടി...

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുമരണം

കോഴിക്കോട്: മുക്കത്തിന് സമീപം ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കീഴുപറമ്പ് സ്വദേശികളായ മുഹമ്മദ്ക്കുട്ടി, സിഎൻ ജമാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടിപ്പർ ലോറിക്ക് അടിയിൽപെട്ടാണ് ഇരുവരും...

നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി; വീട്ടുടമ റിമാൻഡിൽ

കോഴിക്കോട്: പെരുവണ്ണാമൂഴിയിൽ രണ്ട് നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി. സംഭവത്തിൽ പരുത്തിപ്പാറ തടിക്കാട് ജോൺസനെ (52) റിമാൻഡ് ചെയ്‌തു. ഇയാളുടെ വീട്ടിൽ നിന്നാണ് വനംവകുപ്പ് അധികൃതർ തോക്കും നെയ്യും പിടികൂടിയത്. പെരുവണ്ണാമൂഴി റേഞ്ച്...

‘ഹരിത ചൊവ്വ’; മാംസാഹാരം നിരോധിക്കാൻ പുതിയ പദ്ധതിയുമായി കോഴിക്കോട് എൻഐടി

കോഴിക്കോട്: ആഗോള കാലാവസ്‌ഥാ വെല്ലുവിളികളെ തുടർന്ന് കോഴിക്കോട് നാഷണൽ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ടെക്‌നോളജിയിൽ (എൻഐടി) മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കങ്ങൾ തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ എൻഐടിയിൽ ക്‌ളാസുകൾ ആരംഭിക്കുമ്പോൾ ചൊവ്വാഴ്‌ചകളിൽ...
- Advertisement -