Tag: Kozhikode Railway Station Development Project
കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം; എംകെ രാഘവൻ എംപി
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്റെ പുനർവികസന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി, വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന ആവശ്യം ഉന്നയിച്ച് എംകെ രാഘവൻ എംപി. മലബാറിലെ യാത്രാപ്രശ്‌നങ്ങളിൽ സമ്പൂർണ പരിഹാരം വേണമെന്നും എംപി...






























