Tag: Leaking Military Secrets
സൈനിക വിവരങ്ങൾ ചോർത്തി; കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
വെല്ലൂർ: രഹസ്യ സൈനിക വിവരങ്ങൾ വനിതാ സുഹൃത്തിന് പങ്കുവെച്ച കരസേനാ മുൻ ക്യാപ്റ്റൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. കരസേനയിൽ നിന്ന് വിരമിച്ച വെല്ലൂർ ജില്ലയിലെ കീഴ്വെള്ളം ഗ്രാമത്തിൽ നിന്നുള്ള പി ബാബുവാണ് ശനിയാഴ്ച രാത്രി...





























