Sun, May 19, 2024
31 C
Dubai
Home Tags Local Body Election 2020

Tag: Local Body Election 2020

നിലമ്പൂർ നഗരസഭയിൽ ബിജെപി സ്‌ഥാനാർഥി വിജയിച്ചു

മലപ്പുറം: നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി.നിലമ്പൂർ രണ്ടാം വാർഡിലാണ് ബിജെപി സ്‌ഥാനാർഥി വിജയിച്ചത്. Also Read: ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം അതേസമയം, കോർപറേഷനുകളിൽ മുന്നേറാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. മുനിസിപ്പാലിറ്റിയിൽ 7 ഇടങ്ങളിലും ബ്‌ളോക്ക്...

2015ൽ ഇടത്തോട്ട് ചാഞ്ഞ കേരളം; 2020ൽ ആർക്കൊപ്പം?

തിരുവനന്തപുരം: 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ ചെയ്‌ത വോട്ടിൽ 37.36 ശതമാനവും സ്വന്തമാക്കിയാണ് ഇടതുമുന്നണി വിജയിച്ചത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ മുൻ‌തൂക്കം നേടാൻ എൽഡിഎഫിനായി. 37.23 ശതമാനം വോട്ട് നേടിയെങ്കിലും യുഡിഎഫിന്റെ സീറ്റുകളിൽ അത്...

ചാലക്കുടിയിലും വടക്കാഞ്ചേരിയിലും യുഡിഎഫ് മുന്നേറ്റം

പാലക്കാട്: വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ചാലക്കുടിയിലും യുഡിഎഫാണ് മുന്നേറുന്നത്. ലൈഫ് മിഷന്‍ അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്ന വടക്കാഞ്ചേരിയില്‍ യുഡിഎഫാണ് ആദ്യ മണിക്കൂറുകളില്‍ മുന്നേറുന്നത്. Also Read: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ...

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്‌ഥാനാർഥി പരാജയപ്പെട്ടു

കൊച്ചി: കോർപ്പറേഷനിലെ മേയർ സ്‌ഥാനാർഥിയായി പരിഗണിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുവരെ പുറത്തു വന്നതിൽ ഏറ്റവും വലിയ അട്ടിമറിയാണ് നടന്നത്. ഐ ഗ്രൂപ്പിന്റെ സ്‌ഥാനാർഥിയായി...

ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം

ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. നഗരസഭയിലെ രണ്ടാം വാർഡിൽ എആർ ജയകൃഷ്‌ണനും, മൂന്നാം വാർഡിൽ പിആർ നിഷയുമാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; വിവിധ ജില്ലകളില്‍ നിരോധനാജ്‌ഞ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിലും   കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചില  സ്‌റ്റേഷന്‍ പരിധികളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട്  സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇന്നുമുതൽ 22 വരെയാണ്...

തപാൽ വോട്ട് എണ്ണിത്തുടങ്ങി; ആദ്യഫലം എൽഡിഎഫിന് അനുകൂലം

കോട്ടയം: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽഡിഎഫിന് ലീഡെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. കൊല്ലം കോർപറേഷനിൽ പത്തിൽ എട്ടിടങ്ങളിൽ എൽഡിഎഫിന് മുന്നേറ്റം. ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലമെന്നാണ് വിവരം. വർക്കല-പാലാ മുൻസിപ്പാലിറ്റികളിലും എൽഡിഎഫിനാണ് ലീഡ്. തിരുവനന്തപുരം...

ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണുന്നത് ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ച് ഫലം ഉച്ചയോടെ പുറത്തുവരും. വരണാധികാരികൾ വളരെ സൂക്ഷ്‌മതയോടെയാണ് വോട്ടെണ്ണൽ പൂർത്തിയാക്കുന്നത്. ഒന്നാം വാര്‍ഡ് മുതല്‍ എന്ന...
- Advertisement -