പാലക്കാട്: വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ചാലക്കുടിയിലും യുഡിഎഫാണ് മുന്നേറുന്നത്. ലൈഫ് മിഷന് അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്ന വടക്കാഞ്ചേരിയില്‍ യുഡിഎഫാണ് ആദ്യ മണിക്കൂറുകളില്‍ മുന്നേറുന്നത്.
Also Read: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥി പരാജയപ്പെട്ടു