Tag: Loka jalakam_ Israel
സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി
ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സംസ്‌ഥാന സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇസ്രയേലിലെ ഉദ്യോഗസ്‌ഥരുമായി...
ഇസ്രയേലിലെ ഷെല്ലാക്രമണം; കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കും; നടപടികൾ ആരംഭിച്ചു
ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കും. ഇതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ...
ഇസ്രയേലിൽ റോക്കറ്റ് ആക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു
ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഒരു...
കോവിഡ്; ഇന്ത്യക്ക് സഹായവുമായി ഇസ്രായേലും
ജറുസലേം: കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് സഹായവുമായി ഇസ്രായേൽ. ഓക്‌സിജൻ ജനറേറ്ററും റെസ്‍പിറേറ്ററും അടക്കം ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ഉടൻ കയറ്റി അയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു.
ഇന്ന്...
ഇസ്രായേലില്‍ തീര്‍ഥാടന കേന്ദ്രത്തിൽ തിക്കും തിരക്കും; 44 മരണം
മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ക്ക് ദാരുണാന്ത്യം. യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക്...
വാക്‌സിനേഷൻ വിജയകരം; കോവിഡ് കുറഞ്ഞു, ഇസ്രായേലില്‍ ഇനി മാസ്‌ക് വേണ്ട
ജെറുസലേം: ഇസ്രായേലില്‍ നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ചട്ടം ഒഴിവാക്കി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനു പുറമെ അടുത്ത ദിവസം മുതല്‍ സ്‌കൂളുകളും പൂര്‍ണമായി രാജ്യത്ത് തുറന്ന്...
ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ശനിയാഴ്‌ചയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യത്തെ ഇസ്രയേൽ പൗരനായി അദ്ദേഹം.
ഇസ്രയേലിൽ ആരോഗ്യപ്രവർത്തകർക്കും നഴ്‌സിംഗ് ഹോം ജീവനക്കാർക്കും...