Sun, Sep 20, 2026
33 C
Dubai
Home Tags Lokajalakam- Columbia

Tag: Lokajalakam- Columbia

ഭൂചലനത്തിൽ വിറങ്ങലിച്ച് കൊളംബിയ; മരണം 132, രക്ഷാപ്രവർത്തനം തുടരുന്നു

ബൊഗോട്ട: ശക്‌തമായ ഭൂചലനത്തിൽ വിറങ്ങലിച്ച് കൊളംബിയ. ഇതുവരെ 132 പേർ കൊല്ലപ്പെടുകയും 570ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസഖ്യ ഇനിയും ഉയരുമെന്നാണ്...

കൊളംബിയയിൽ ശക്‌തമായ ഭൂചലനം; 20 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ ശക്‌തമായ ഭൂചലനം. കൊളംബിയൻ തലസ്‌ഥാനമായ ബൊഗോട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളെ നടുക്കിയ ഭൂചലനത്തിന്റെ തീവ്രത റിക്‌ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തി. 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി കെട്ടിടങ്ങൾ തകർന്നു. വീടുകൾ...

അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കുട്ടികളെ ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ...
- Advertisement -